Easy Cooker Cake

Copy Icon
Twitter Icon
Easy Cooker Cake

Bake the most deliciously fluffy and moist cake for any occasion with these yummy and simple cake recipes!

Cooking Time

Preparation Time :20 Min

Cook Time : 20 Min

Total Time : 40 Min

Ingredients

Serves : 6
  • Easy cooker cake മുട്ട 4 മൈദ 1 കപ്പ് ബേക്കിംഗ്പൗഡർ 1 ടേബിൾസ്പൂണ് പഞ്ചസാര 1 കപ്പ് ഉപ്പ് 1 നുൾ വാനില എസന്സ് 1 ടേബിൾ സ്പൂണ് പാൽ 1 ടേബിൾ സ്പൂണ് വെജിറ്റബിൾ ഓയിൽ 1 ടേബിൾ സ്പൂണ്

Directions

  • ആദ്യം മൈദയും സോഡയും അരച്ചെടുത്ത് മാറ്റി വെക്കുക... വാനില എസ്സൻസ് ചേർത്ത് മുട്ട ബീറ്റ് ചെയ്യുക അതിലേക് പഞ്ചസാര ഉപ്പ് കൂടി ചേർത്തു നന്നായി ബീറ്റ് ചെയ്യുക.... ഫ്ലഫി ആവുനാഥ്‌ വരെ...ശേഷം പാൽ എണ്ണ ഒഴിച്ചു സ്പെക്ചുല വെച്ച് മിക്സ് ചെയ്യുക ശേഷം മാറ്റി വെച്ച മൈദ കൂട്ട് കൂടി ആഡ് ചെയ്ദ് ജെസ്റ്റ് ഒന്ന് മിക്സ് ചെയ്ദ് കൊടുക്കുക....കുക്കർ ഒന്ന് ഗ്രീസ് ചെയ്ദ് വെക്കുക ഗ്യാസിൽ ഒരു പാൻ വെച് അതിന് മുഗളിൽ കുക്കർ വെച്ച് മാവ് ഒഴിച്ച് കുക്കർ അടച് കൊടുക്കുക വിസിൽ എടുത്തു മാറ്റുക 20 മിനിറ്റു കഴിഞ്ഞു വാനില എസ്സൻസിന്റെ മണം വരുമ്പോൾ ഗ്യാസ് ഓഫ് ചെയ്യം....കുക്കർ തുറന്ന് വെക്കുക തണുത്തതിന് ശേഷം പ്ളേറ്റിലേക് മാറ്റം.... ക്രീം വെച് ഇഷ്ടമുള്ള രീതിയിൽ decrte ചെയ്യാം....munshi mohammed...