Yogurt egg salad

Copy Icon
Twitter Icon


Yogurt egg salad

There is no need for healthy salad it to be tasteless.Try our best tasting salad recipes!

Cooking Time

Preparation Time :5 Min

Cook Time : 3 Min

Total Time : 8 Min

Ingredients

Serves : 2
  • കക്കിരി :1 യുഗർട്:1ടിൻ മുട്ട:2(പുഴുങ്ങിയഥ്‌) കസ്:1/4കപ്പ് നാരങ്ങ നീര്:2സ്പൂണ് ഉപ്പ്:ആവശ്യത്തിന് പുതിന ഇല സ്വീറ്റ് കോണ്:1/4കപ്പ് മല്ലി ഇല കുരുമുളക് പൊടി:1/4സ്പൂണ്

Directions

  • പുഴുങ്ങിയ മുട്ട ചെറിയ കഷ്ണം ആക്കി മാറ്റി വെക്കുക..ഒരു ബൗളിൽ കക്കിരി അരിഞ്ഞതും കസ് മല്ലി ഇല പുതിന അരിഞ്ഞതും മുട്ട കോണ് നാരങ്ങാ നീര് ഉപ്പ് കുരൂമുളഗ് പൊടി എന്നിവ നന്നായി മിക്സ് ചെയുക ശേഷം യഗർട്ട് ചേർത്ത് മിക്സ് ചെയ്ദ് സെർവ് ചെയ്യാം