Sugarcabe Mojito

Copy Icon
Twitter Icon
Sugarcabe Mojito

Description

Cooking Time

Preparation Time :3 Min

Cook Time : 4 Min

Total Time : 7 Min

Ingredients

Serves : 2
  • 240 ml കരിമ്പ് ജ്യൂസ്


  • 1 tsp പഞ്ചസാര


  • 4-5 nos പുതിന ഇല


  • 2 tsp ലെമൺ ജ്യൂസ്


  • 4-5 nos കരിമ്പ് ജ്യൂസ്‌ ഐസ് ക്യൂബ്സ്


  • 240 ml സോഡാ


  • 1 pinch ഉപ്പ്

Directions

  • Sugarcane Mojito 1 ഗ്ലാസ് കരിമ്പ് ജ്യൂസിലേക് കുറച് പുതിന ഇല 1 സ്പൂണ് പഞ്ചസാര ഉപ്പ് ഇട്ട് മിക്സിയിൽ ഒന്ന് അടിച്ചെടുക്കുക ഇദ് അരപ്പയിൽ അരച്ചെടുത്തു 1 ഗ്ലാസ് സോഡയും നാരങ്ങാ നീരും ചേർക്കുക
  • ഒരു ഗ്ലാസിൽ കുറച്ച് കരിമ്പ് ജ്യൂസ് ഐസ് ക്യൂബ് ഇട്ട് കൊടുക്കുക ഇതിലേക് തയ്യാറാക്കി വെച്ച ജ്യൂസ് ഒഴിക്കുക മുകളിൽ പുതിനയില വിതറി ഗർനിഷ് ചെയാം