Broken wheat upma

Copy Icon
Twitter Icon
Broken wheat upma

നമ്മുടെ കുട്ടിക്കാലത്തെ അംഗൻവാടിയിൽ നിന്നും നമ്മുക്ക് കിട്ടിയിരുന്ന ഉപ്പുമാവ് ഓർമയില്ലേ 

Cooking Time

Preparation Time :10 Min

Cook Time : 15 Min

Total Time : 25 Min

Ingredients

Serves : 4
  • 1 cups നുറുക്ക് ഗോതമ്പ്


  • 1 nos സവാള കനം കുറച്ചു അരിഞ്ഞത്


  • 1 piece ഇഞ്ചി


  • 1 nos പച്ചമുളക്


  • 1 nos ക്യാരറ്റ് ചെറുതായി അരിഞ്ഞത്


  • 10 nos cashewnuts


  • 10-15 nos കിസ്സമിസ്സ്


  • 1-2 tsp വെളിച്ചെണ്ണ


  • 1/4 tsp കടുക്


  • 1 sprig കറിവേപ്പില

Directions

  • സൂചി ഗോതമ്പ് നന്നായി കഴുകി ഒന്നര കപ്പ്‌ വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് കുക്കറിൽ വച്ച് ഒരു വിസിൽ അടിപ്പിച്ചു ഓഫ്‌ ആക്കുക.
  • ഇനി ഒരു പാൻ എടുത്തു എണ്ണ ഒഴിച്ച് ചൂട് ആകുമ്പോൾ കടുക് പൊട്ടിക്കുക. ഇതിലേക്ക്. Cashew കിസ്സമിസ്സ് ഇട്ട് മൂത്ത് വരുമ്പോൾ 2മുതൽ 4വരെയുള്ള ചേരുവകൾ ചേർത്ത് വഴറ്റുക. സവാള വാടി കഴിയുമ്പോൾ ക്യാരറ്റ് ചേർത്ത് ഇളക്കുക. ഉപ്പ് ചേർക്കുക. കറിവേപ്പില ചേർക്കുക. സവാള നന്നായി വഴന്നു വരുമ്പോൾ ക്യാരറ്റ്ഉം വേവ് ആയിട്ടുണ്ടാവും. ഇനി വേവിച്ചു വച്ച ഞുറുക് ഗോതമ്പ് ചേർത്ത് mix ചെയ്യുക. 1മിനിറ്റ് ശേഷം തീ ഓഫ്‌ ചെയ്യുക. വളരെ രുചികരമായ ഞുറുക് ഗോതമ്പ് ഉപ്പുമാവ് റെഡി. കടല കറിയുടെ കൂടെ കഴിക്കാം.