Baked Cheese Macroni

Copy Icon
Twitter Icon
Baked Cheese Macroni

Description

Cooking Time

Preparation Time :20 Min

Cook Time : 15 Min

Total Time : 35 Min

Ingredients

Serves : 5
  • 1 1/2 cups മക്രോണി


  • 1 pinch ഉപ്പ്


  • 1 tsp എണ്ണ


  • 50 gms വൈറ്റ് സോസിൻ ബട്ടർ


  • 1 1/4 cups പാൽ


  • 2 tsp മൈദ


  • 1/2 tsp കുറുമുളഗ് പൊടി


  • 25 gms സോസിന് ബട്ടർ


  • 3 nos വെളുത്തുള്ളിഅല്ലി(ചെറുതായി അറിഞ്ഞഥ്‌)


  • 1 tsp മുളഗ്( ക്രഷ് ചെയ്‌തദ്)


  • 1/2 cups ടൊമാറ്റോ സോസ്


  • 50 gms മസർല ചീസ്


  • 1 pinch ഉപ്പ് ആവശ്യത്തിന്

Directions

  • ആദ്യത്തെ പാനിൽ ബട്ടർ ഇട്ട് മേൽട്ട് ആയതിന് ശേഷം വെളുത്തുള്ളി മുളക് ടൊമാറ്റോ 50 ഗ്രാം ചീസ് ഉപ്പ് സ്റ്റെപ് ആയി ഇട്ട് കൊടുക്കുക
  • ഗ്യാസ് ഓഫ് ചെയ്യുക ഇനി വൈറ്റസോസ് ഉണ്ടാക്കാം
  • ഒരുപാനിൽ ബട്ടർ ഇട്ട് മേൽട്ട് ആയതിന് ശേഷം മൈദ ഇട്ട് കട്ട പിടികഥേ ഇളക്കി കൊടുക്കുക ശേഷം പാൽ ഒഴിച് നന്നായി മിക്സ് ചെയ്യുക
  • ഇതിലേക് കുറുമുളഗ് പൊടി ഉപ്പ് ചേർത്ത് ഗ്യാസ് ഓഫ് ചെയ്യാം
  • ഇതിലെക് ആദ്യം തയ്യാറാക്കി വെച്ച സോസും മക്രോണിയും മിക്സ് ചെയ്ദ് ഒരു ബേക്കിംഗ് ട്രൈയിൽ ഇട്ട് കൊടുക്കുക മുകളിൽ 100ഗ്രം ചീസും ക്യാപ്‌സികം ചേർത്ത് ചൂടായ ഓവനിൽ 10 മിനിറ്റു ബെക് ചെയ്‌ഥെടുക്കാം.