- Meal Type
- Ingredient
- Cuisine
- Seasonal
- Dish
- Drinks
Please connect to Internet to continue
Description
Cooking Time
Preparation Time : 20
Cook Time : 15
Total Time : 35
Ingredients
Serves 4
കോഴി(ബോണലെസ് ) 1 cups
കോണ്ഫ്ലോർ 2 tbsp
വെള്ളം 3 cups
കാരറ്റ് (ചെറുതായി അരിഞ്ഞത്) 1 nos
ഇഞ്ചി വെളുത്തുള്ളി(ചെറുതായി അരിഞ്ഞത്) 1 tbsp
സ്പ്രിങ് ഒനിയൻ 1/4 cups
ഉപ്പ് ആവശ്യത്തിന് 1 pinch
കുരുമുളക് പൊടി 1/2 tbsp
കുരുമുളക് (ക്രഷ് ചെയ്‌തദ്ധ്) 1 tbsp
സോയ സോസ് 1 tbsp
വിനാഗിരി 1 tbsp
മുട്ടയുടെ വെള്ള 1 nos
Directions
ആദ്യം കോഴിയിൽ വെള്ളം കുരുമുളക് ഉപ്പ് ഇട്ട് വേവൻ വെക്കുക വെന്തു വന്നാൽ കോഴി ചിഗേഞ്ഞെടുക്കുക Stock മാറ്റി വെക്കുക.
ഒരു പാൻ ഗസിൽ വെച് സ്റ്റോക്ക് (കുറച്ച കോണ് ഫ്ലോർ ചേർത്ത് മാറ്റി വെക്കുക)ഒഴിച് കൊടുക്കുക ഇതിലെ അരിഞ്ഞു വെച്ച കാരാറ്റ് ഇഞ്ചി വെളുത്തുള്ളി സ്പ്രിങ് ഓണിയൻ ചേർക്കുക സോസ് വിനാഗിരി മിക്സ് ചെയ്ദ് ചേർത് കൊടുക്കുക.
കോണ്ഫ്ലോർ മിക്സ് ഒഴിച് കൊടുക്കുക തിളച് വരുമ്പോൾ മുട്ട ഒഴിച്ച് കൈ എടുക്കാതെ ഇളകി കൊടുക്കുക കുരുമുളക് പൊടിയും ക്രഷും ആവശ്യത്തിന് ഉപ്പും ചേർത്ത് ഗ്യാസ് ചെയ്യാം.
SheZa Fathima
10 Recipes