ഗ്രേവി റിച് ചിക്കൻ

Copy Icon
Twitter Icon
ഗ്രേവി റിച് ചിക്കൻ

Description

Cooking Time

Preparation Time :30 Min

Cook Time : 15 Min

Total Time : 45 Min

Ingredients

Serves : 4
 • വെളിച്ചെണ്ണ - 100g


 • സവാള - 1 (മീഡിയം സൈസ്)


 • ഇഞ്ചി വെളുത്തുള്ളി പേസ്റ് - 2 tsp


 • പേരുംജീരകപൊടി - 1/4 tsp


 • ജീരകപൊടി - 1/4 tsp


 • കുരുമുളക്പൊടി - 1/2 tsp


 • മുളകുപൊടി - 1 tsp


 • മല്ലിപ്പൊടി - 1 tsp


 • മഞ്ഞൾപൊടി - 1/2 tsp


 • ഉള്ളി ചതച്ചത് - 2 tsp


 • ചിക്കൻ - 250 g


 • തക്കാളി - 1 ചെറുത്

Directions

 • ആദ്യം പാത്രത്തിൽ എണ്ണ ഒഴിച്ചു സവാള കുറച്ചു ഉപ്പിട്ട് വഴറ്റിയതിനു ശേഷം ഇഞ്ചി വെളുത്തുള്ളി അരച്ചുവെച്ചത് കൂടി അതിലേക്കു ഇട്ടു വഴറ്റുക.ജീരകപൊടി, പേരുംചീരകപൊടി,പട്ടയുംഗ്രാമ്പുപൊടി , മല്ലിപ്പൊടി, മുളകുപൊടി , മഞ്ഞൾപ്പൊടി , കുരുമുളക് പൊടി ഇവയെല്ലാം വാട്ടിയെടുത് ചതച്ചു വെച്ചിരിക്കുന്ന ചെറിയഉള്ളിയോടൊപ്പം മല്ലിയിലയും പുതിനായിലയും ഇട്ടു വാട്ടിയെടുക്കുക.ഇതിലേക്ക് ഒരു തക്കാളിയും ആവശ്യത്തിനു വെള്ളവും ചിക്കനും ചേർത്ത് വേവിക്കാൻ വെക്കുക.വെള്ളം കൂടിപോവാതെ പിരട്ടിയെടുക്കുക.വാങ്ങി വെക്കാൻ നേരത്തു കുറച്ചു മല്ലിയില കൂടി ചേർത്തു ഇറക്കി വെക്കുക.