Hammus

Copy Icon
Twitter Icon
Hammus

Description

Cooking Time

Preparation Time :5 Min

Cook Time : 30 Min

Total Time : 35 Min

Ingredients

Serves : 1
  • Vellakadala 1/4 cup Garlic 3 cloves White ellu (varuth podichad) 1 tsp Cherunaranga neeru 1 tsp Olive oil 3 tbsp salt as required

Directions

  • വെള്ളക്കടല 4 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കുക. ശേഷം വെള്ളക്കടല വെളുത്തുള്ളി cookeril 20 mnts വേവിച്ചെടുക്കുക. ഇത്‌ ഒന്ന് ചുടാറിയതിന് ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ല പേസ്റ്റ് രുപത്തിൽ അരച്ചെടുക്കുക. കുറേശെ കടല വെന്ത വെള്ളം ചേർത്ത് കൊടുക്കാം. ഇനി ഇതിലേക്ക് എള്ള് വറുത്തു പൊടിച്ചത് 1 tbsp ഒലിവ് ഓയിൽ ഉപ്പ് ചേർത്ത് വീണ്ടും അടിച്ചെടുക്കുക.ഇനി serving plate ലോട്ട് മാറ്റുക. മുകളിൽ ബാക്കി വന്ന ഒലിവ് ഓയിൽ കൂടി ചേർത്തു കൊടുത്തു serve ചെയ്യാം Easy tasty hammus is ready